കുവിയറുടെ ചുണ്ടൻ തിമിംഗിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുവിയറുടെ ചുണ്ടൻ തിമിംഗലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുവിയറുടെ ചുണ്ടൻ തിമിംഗിലം
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Ziphiidae
Subfamily: Ziphiinae
Genus: Ziphius
G. Cuvier, 1823
Binomial name
Ziphius cavirostris
കുവിയറുടെ ചുണ്ടൻതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

നീണ്ട ചുണ്ടുള്ള കുവിയറുടെ ചുണ്ടൻതിമിംഗിലത്തിന്[1][2] ഡോൾഫിനോട് ഏറെ സാദൃശ്യമുണ്ട്. ആഴക്കടലുകളിലാണ് ഇവയെ സാധാരണ കാണുക. ഡോൾഫിന്റേതുപോലുള്ള മുഖവും കീഴ്‌‌ത്താടിയിൽ പുറത്തേയ്ക്ക് ഉന്തിയ ഒരു ജോഡി പല്ലുകളും ഇവയെ തിരിച്ചറിയാൻ സാധിയ്ക്കുന്നു. കടുത്ത ചാരനിറത്തിലുള്ള ശരീരത്തിന്റെ മുൻഭാഗത്തിന് ഇളം മഞ്ഞ നിറമാണ്. ഏഴ് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് 2500 കിലോഗ്രാമിലധികം തൂക്കം ഉണ്ടാവും. ചെറു കൂട്ടങ്ങളായാണ് സഞ്ചരിയ്ക്കുന്നത്. ആഴക്കടലിലെ മത്സ്യങ്ങളും കൂന്തലുകളുമാണ് പ്രധാന ആഹാരം.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]