കുഴിമണ്ഡലികൾ
കുഴിമണ്ഡലികൾ | |
---|---|
Timber rattlesnake, Crotalus horridus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | Crotalinae Oppel, 1811
|
Synonyms | |
|
വൈപ്പറിഡേയുടെ ഉപ കുടുംബമായ Crotalinae യിലാണ് കുഴിമണ്ഡലികൾ (Pit viper). ഇവയുടെ കണ്ണിനും മൂക്കിനും ഇടയിൽ ഒരു കുഴിപോലുള്ള അവയവമുണ്ട്. ഇതു് ഉപയോഗിച്ച് ഇരയുടെ ശരീരത്തിലെ ഊഷ്മാവിന്റെ വ്യതിയാനം തിരിച്ചറിയാനാവും. അങ്ങനെ രാത്രിയിൽ ഇവയ്ക്ക് ഇര തേടാനാവും. ഈ കുഴി ഉള്ളതുകൊണ്ടാണ് കുഴിമണ്ഡലി എന്ന് പേരു വന്നത്. വനത്തിലെ കാട്ടരുവികൾക്കടുത്താണ് സാധാരണ കണ്ടുവരുന്നത്.
ലോകത്ത് 21 ജനുസ്സുകളിലായി 151 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 20 ഇനം ഇന്ത്യയിലുണ്ട്. കേരളത്തിൽ 5 എണ്ണവും.
ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം ഷെഡ്യൂളിൽ പെടുന്നവയാണ് ഇവ.
വിവരണം
[തിരുത്തുക]ഏകദേശം മൂന്ന് മുതൽ നാലര അടി വരെ ആണ് ഒരു ശരാശരി പാമ്പിന്റെ നീളം. ഇതു വരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ നീളം 74.5 ഇഞ്ച് ആണ്. സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ആൺ പാമ്പുകൾക്ക് പെൺ പാമ്പിനേക്കാൾ നീളവും തൂക്കവും കൂടുതലാണ്.[2]
കേരളത്തിൽ കാണുന്നവ
[തിരുത്തുക]കൂടുതൽ അറിവുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2014-02-22.
- കുഴി മണ്ഡലികൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ജനുവരി 2014