കുഴിത്തുറൈ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളിത്തുറൈ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
CoordinatesCoordinates: 8°18′08″N 77°13′06″E / 8.302106°N 77.218378°E / 8.302106; 77.218378
ജില്ലകന്യാകുമാരി
സംസ്ഥാനംതമിഴ് നാട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്KZT
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം
തുറന്നത്15 ഏപ്രിൽ, 1979
വൈദ്യുതീകരിച്ചത്അതേ


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

കൽക്കുളം, വിളവങ്കോട് താലൂക്കുകളുടെ പ്രധാന തീവണ്ടി നിലയമാണ് കുഴിത്തുറൈ തീവണ്ടി നിലയം (കുഴിത്തുറ തീവണ്ടി നിലയം). ദിവസവും 50,000-ത്തോളം ആളുകൾ ഉപയോഗിക്കുന്നു. മാർത്താണ്ഡം നഗരത്തിനടുത്താണ് കുളിത്തുറൈ തീവണ്ടി നിലയം.