ഉള്ളടക്കത്തിലേക്ക് പോവുക

കുഴിത്താളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:48, 19 നവംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun.arunb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഇലത്താളത്തിന്റെ വളരെ ചെറിയ ഒരു പതിപ്പാണു കുഴിത്താളം.കൂത്ത്,കൂടിയാട്ടം ഇവയിൽ താളം പിടിക്കാൻ ഉപയോഗിക്കുന്നതു കുഴിതാളമാണ്. നങ്ങ്യാർമാരാണു കൂത്തിലും കൂടിയാട്ടത്തിലും താളം പിടിക്കുന്നത്.കൂടിയാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ഗാനങ്ങളും അവർ ആലപിക്കാറുണ്ട്.കുഴിതാളത്തിൽ താളം പിടിച്ചുകൊണ്ട്.ബ്രാഹ്മണിപ്പാട്ടിനും താളം പിടിക്കുന്നത് കുഴിതാളത്തിലാണ്.

"https://ml.wikipedia.org/w/index.php?title=കുഴിത്താളം&oldid=1490336" എന്ന താളിൽനിന്ന് ശേഖരിച്ചത്