കുള്ളൻഗ്രഹം
(കുള്ളൻ ഗ്രഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കുന്നതും, ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ പിണ്ഡവും വ്യാസവും ഉള്ളതും, എന്നാൽ സ്വന്തം ഭ്രമണപഥത്തിന്റെ പരിസരത്തിനുമേൽ പൂർണ നിയന്ത്രണാധികാരം പാലിക്കാൻ സാധിക്കാത്തതുമായ (Not Cleared the neighbourhood) ജ്യോതിർവസ്തുക്കളെയാണ് കുള്ളൻ ഗ്രഹം എന്നു ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ നിർവചിച്ചിരിക്കുന്നത്. [1]
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ[തിരുത്തുക]
താഴെപ്പറയുന്ന സൗരയൂഥവസ്തുക്കളെയാണ് കുള്ളൻ ഗ്രഹം ആയി ഇപ്പോൾ കണക്കാക്കുന്നത്. [2]
അവലംബം[തിരുത്തുക]
- ↑ http://www.iau.org/iau0603.414.0.html
- ↑ http://solarsystem.nasa.gov/planets/profile.cfm?Object=Dwarf&Display=OverviewLong
സൗരയൂഥം |
---|
![]() |
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |