കുളച്ചൽ യൂസുഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളച്ചൽ യൂസുഫ്
ജനനം
യൂസുഫ്

കുളച്ചൽ
തൊഴിൽതമിഴ് സാഹിത്യകാരൻ, വിവർത്തകൻ
അറിയപ്പെടുന്ന കൃതി
തിരുടൻ മണിയൻപിള്ളൈ

തമിഴ് സാഹിത്യകാരൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കുളച്ചൽ യൂസുഫ്. ജി.ആർ. ഇന്ദുഗോപന്റെതസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ’ എന്ന കൃതി തമിഴിൽ മൊഴി മാറ്റി തിരുടൻ മണിയൻപിള്ളൈ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കൃതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[1]

ജീവിതരേഖ[തിരുത്തുക]

ദാരിദ്ര്യം മൂലം പഠനം മുടങ്ങിയിട്ടും വായനയിലൂടെ മലയാളം പഠിച്ചെടുത്തു വിവർത്തകനായി മാറിയ ആളാണ് കന്യാകുമാരി സ്വദേശിയായ കുളച്ചൽ യൂസുഫ്. ധാരാളം മലയാള കൃതികൾ തമിഴിലേക്കു മൊഴി മാറ്റി.

കൃതികൾ[തിരുത്തുക]

  • ‘തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ’

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/announcements/2019/01/27/in-academi-awards.html
  2. https://www.mathrubhumi.com/books/news/kendra-sahitya-akademi-award-for-dr-m-leelavathi-1.3520213
"https://ml.wikipedia.org/w/index.php?title=കുളച്ചൽ_യൂസുഫ്&oldid=3401968" എന്ന താളിൽനിന്ന് ശേഖരിച്ചത്