കുറ്റിച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഷ്കാൽ പളളി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറ സ്ഥിതിചെയ്യുന്നു. തെക്കേപ്പുറം എന്ന പ്രദേശത്തെ ഒരു സ്ഥലമാണ് കുറ്റിച്ചിറ. ഇതു സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ഹൃദയഭാഗമായ മാനാഞ്ചിറയിൽ നിന്നും കുറച്ചകലെയാണ്.

"https://ml.wikipedia.org/w/index.php?title=കുറ്റിച്ചിറ&oldid=2824637" എന്ന താളിൽനിന്ന് ശേഖരിച്ചത്