കുറ്റിക്കോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറ്റിക്കോൽ
ഗ്രാമം
Country India
StateKerala
DistrictKasaragod
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
670541
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Lok Sabha constituencyKasaragod
Climatehot and humid (Köppen)

കുറ്റിക്കോൽ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. കാസറഗോഡ് നിന്നും 25 കിലോമീറ്റർ അകലെയാണ്.

അടുത്ത സ്ഥലങ്ങൾ[തിരുത്തുക]

  • ബേത്തൂർപ്പാറ
  • ആനക്കല്ല്
  • മുന്നാട്
  • ബേഡഡുക്ക
  • പടുപ്പ്
  • കരിവേടകം
  • ബന്ദഡുക്ക
  • മാനഡുക്ക
  • കുണ്ടംകുഴി
  • കോളിച്ചാൽ [1][2]

പ്രധാന റോഡുകൾ[തിരുത്തുക]

  • കാനത്തൂർ-എരഞ്ഞിപുഴ-കുറ്റിക്കോൽ റോഡ്
  • ബന്തടുക്ക -കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേ
  • തെക്കിൽ-ആലെട്ടി റോഡ്
  • കുറ്റിക്കോൽ-മാലക്കല്ല്-മാലോം റോഡ് [3]

സാമ്പത്തികം[തിരുത്തുക]

കൃഷി ആണ് പ്രധാന ജോലി. അടയ്ക്ക, തെങ്ങ്, പറങ്കിമാവ്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. ചൂടുകൂടിയ കാലാവസ്ഥയാണ്.

സ്ഥാപനങ്ങൾ[തിരുത്തുക]

ഇവിടെയൊരു ഫയർ സ്റ്റേഷൻ ഉണ്ട്.

ഗതാഗതം[തിരുത്തുക]

ബന്തടുക്ക വഴി കർണ്ണാടകവുമായി റോഡു ബന്ധം ഉണ്ട്. കർണ്ണാടകയിലെ സുള്ള്യയിലേയ്ക്ക് 20 കി. മീ. മാത്രമേയുള്ളു. അവിടെനിന്നും ബാംഗളുറു, മൈസുറു എന്നിവിടങ്ങളിലേയ്ക്കു പോകാൻ പ്രയാസമില്ല. അടുത്ത റയിൽവേ സ്റ്റേഷൻ കാഞ്ഞങ്ങാട് ആണ്. കോഴിക്കോട്, മംഗലാപുരം , കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ഉണ്ട്.

ഭാഷ[തിരുത്തുക]

ഭൂരിപക്ഷം പേരും മലയാളം സംസാരിക്കുന്നു.

ഭരണം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറ്റിക്കോൽ&oldid=2874683" എന്ന താളിൽനിന്ന് ശേഖരിച്ചത്