കുറ്റാലം കൊട്ടാരം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
തെങ്കാശി താലൂക്കിലാണ് തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം (குற்றாலம் அரண்மனை).
ചരിത്രം
[തിരുത്തുക]1882-ൽ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളാണ്[1] കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമ്മാണമേൽനോട്ടവും നിർവഹിച്ചത് യൂറോപ്യൻ എൻജിനീയർമാരാണ്[1]. ശ്രീമൂലം തിരുനാൾ മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി[1]. 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ്[1] കൊട്ടാരസമുച്ചയം.
അവലംബം
[തിരുത്തുക]- 1 2 3 4 "മാതൃഭൂമി - അപഹരിക്കപ്പെടുന്ന കൊട്ടാരം". Archived from the original on 2018-02-10. Retrieved 2018-11-22.