ഉള്ളടക്കത്തിലേക്ക് പോവുക

കുറ്റവും ശിക്ഷയും (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറ്റവും ശിക്ഷയും
പ്രമാണം:Kuttavumsikshayum.png
Promotional Poster
സംവിധാനംഎം മസ്താൻ
കഥമങ്കൊമ്പ് ഗോപാലകൃഷ്ണൻ
തിരക്കഥമസ്താൻ
നിർമ്മാണംകെ.എസ് ആർ മൂർത്തി
അഭിനേതാക്കൾകമൽ ഹാസൻ
ശ്രീദേവി
ബഹാദൂർ
കെ പി ഉമ്മർ
ഛായാഗ്രഹണംസി.നരസിംഹം
ചിത്രസംയോജനംപി.വി നാരായണൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
നിർമ്മാണ
കമ്പനി
Chithranjali
വിതരണംCentral pictures
റിലീസ് തീയതി
  • 9 July 1976 (1976-07-09)
രാജ്യംIndia
ഭാഷMalayalam

എം. മസ്താൻ സംവിധാനം ചെയ്ത് കെ.എസ്.ആർ മൂർത്തി നിർമ്മിച്ച 1976 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കുറ്റവും ശിക്ഷയും . കമൽ ഹാസൻ, ശ്രീദേവി, ബഹാദൂർ, കെ പി ഉമ്മർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം‌എസ് വിശ്വനാഥൻ ചിത്രത്തിന് സംഗീതം നൽകി. [1] [2] [3] ഇത് 1973 ൽ ഒരു എ.വി.എം രാജൻ, ജയന്തി അഭിനയിച്ച തമിഴ് സിനിമ പെണ്ണൈ നാമ്പുകൾ എന്ന പടത്തിന്റെ റീമേക്ക് ആണ്.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കമലഹാസൻ
2ശ്രീദേവി
3എം ജി സോമൻ
4വിധുബാല
5രാജകോകില
6കെ പി ഉമ്മർ
7ബഹദൂർ

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം : എം.എസ്. വിശ്വനാഥൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1കണ്ണനാമുണ്ണീ കണ്ണിലുണ്ണിപി ലീല പി സുശീല
2കൃഷ്ണാ മുകുന്ദാഎം എസ് വിശ്വനാഥൻ
3മലരിലും മനസ്സിലുംവാണി ജയറാം
4സ്വയംവരതിരുന്നാൾകെ ജെ യേശുദാസ്

പരാമർശങ്ങൾ

[തിരുത്തുക]
  1. "കുറ്റവും ശിക്ഷയും (1976)". www.malayalachalachithram.com. Retrieved 2014-10-04.
  2. "കുറ്റവും ശിക്ഷയും (1976)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-04.
  3. "കുറ്റവും ശിക്ഷയും (1976)". spicyonion.com. Retrieved 2014-10-04.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കുറ്റവും ശിക്ഷയും (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കുറ്റവും ശിക്ഷയും (1976)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]