കുറുവൻ പുഴ
ദൃശ്യരൂപം
കുറുവൻ പുഴ | |
River | |
കനോലിപ്ലോട്ട് സമീപത്ത് കുറുവൻ പുഴ ചേരുന്നു. പുതിയ പാലത്തിൽ നിന്നുള്ള ഒരു ദൃശ്യം
| |
രാജ്യം | India |
---|---|
സംസ്ഥാനം | കേരളം |
District | മലപ്പുറം ജില്ല |
പട്ടണം | നിലമ്പൂർ, കക്കാടം പൊയിൽ, പനമ്പൊയിൽ, മൂലേപാടം, |
സ്രോതസ്സ് | കക്കാടം പൊയിൽ Clif, ഇളമ്പാരി |
- സ്ഥാനം | പശ്ചിമഘട്ടം, South India, India |
- നിർദേശാങ്കം | 11°10′59″N 75°49′01″E / 11.183°N 75.817°E |
അഴിമുഖം | |
- സ്ഥാനം | നിലമ്പൂർ കനോലി പ്ലോട്ടിനു പടിഞ്ഞാറ്, ചാലിയാർ, ഭാരതം |
- ഉയരം | 0 m (0 ft) |
നീളം | 100 km (100 mi) approx. |
കേരളത്തിലെ ഒരു ചെറു നദിയാണ് കുറുവൻ പുഴ. കേരള വനം വന്യജീവി വകുപ്പിന്റെ നിലമ്പൂർ റേഞ്ചിലെ പന്തിരായിരം മലകളിൽ ആണ് ഇതിന്റെ ഉത്ഭവം. നിലമ്പൂരിനടുത്ത് പ്രസിദ്ധമായ കനോലി പ്ലോട്ടിനു കിഴക്ക് ഈ ചെറു നദി ചാലിയാറിൽ ലയിക്കുന്നു. നദിയുടെ ഗതിയിൽ ഭൂരിഭാഗവും വനത്തിലൂടെയാണ് ഈ നദി ഒഴുകുന്നത്[1]. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളാണ് കുറുവൻ പുഴയെ പ്രശസ്തമാക്കുന്നത്. കക്കാടം പൊയിലിനടുത്തുള്ള കോഴിപ്പാറ വെള്ളച്ചാട്ടം[2] അവയിൽ വിനോദസഞ്ചാരികളേ ആകർഷിക്കുന്ന ഒന്നാണ്[3]. വെള്ളംതോട് വെള്ളച്ചാട്ടം മറ്റൊരു പ്രശസ്തമായ വെള്ളച്ചാട്ടമാണ്. അകമ്പാടം, പുള്ളിപാടം വില്ലേജുകളെ വേർതിരിക്കുന്ന അതിർത്തികൂടിയാണ് കുറുവൻ പുഴ
അവലംബം
[തിരുത്തുക]kuruvan puzha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.