കുറുവാമൂഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kuruvamoozhy

കുറുവാമൂഴി
Village
CountryIndia
StateKerala
DistrictKottayam
TalukKanjirappally
Time zoneUTC+5:30 (IST)
Area code(s)04828

കുറുവാമൂഴി കോട്ടയം ജില്ലയിലെ കൂവപ്പള്ളി വല്ലേജിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാകുന്നു. എരുമേലി - കാഞ്ഞിരപ്പള്ളി പാതയിലാണീ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏതാനും പള്ളികൾ, കടകൾ, പെട്രോൾ സ്റ്റേഷൻ, സ്കൂളുകൾ എന്നിവയും ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറുവാമൂഴി&oldid=2615275" എന്ന താളിൽനിന്ന് ശേഖരിച്ചത്