കുറുവന്തട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തീയ്യസമുദായത്തിന്റെ കഴകമായ കുറുവന്തട്ട പൂമാലഭഗവതി ക്ഷേത്രം രാമന്തളിയിലാണ്. പൂമാലഭഭഗവതിക്കാവിൽ ഒന്നാം കഴകമായാണ് കുറുവന്തട്ട അറിയപ്പെടുന്നത്.ഒമ്പത് ദിവസം നീളുന്ന പാട്ടുത്സവമാണ് ഇവിടെ പ്രധാനം.പൂരോത്സവവും മറത്തുകളിയും ഇവിടെ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=കുറുവന്തട്ട&oldid=2550194" എന്ന താളിൽനിന്ന് ശേഖരിച്ചത്