അഘോരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുറുമുള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അഘോരി
Flacourtia indica fruit in Hyderabad W IMG 7482.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. indica
Binomial name
Flacourtia indica
(Burm. f.) Merr.
Synonyms
 • Flacourtia afra Pic.Serm. Synonym
 • Flacourtia balansae Gagnep. Synonym
 • Flacourtia elliptica (Tul.) Warb. Synonym
 • Flacourtia frondosa Clos Synonym
 • Flacourtia gambecola Clos Synonym
 • Flacourtia heterophylla Turcz. Synonym
 • Flacourtia hilsenbergii C.Presl Synonym
 • Flacourtia hirtiuscula Oliv. Synonym
 • Flacourtia indica var. innocua (Haines) H.O.Saxena & Brahmam Synonym
 • Flacourtia kirkiana H.M.Gardner Synonym
 • Flacourtia lenis Craib Synonym
 • Flacourtia obcordata Roxb. Synonym
 • Flacourtia parvifolia Merr. Synonym
 • Flacourtia perrottetiana Clos Synonym
 • Flacourtia ramontchi L'Hér. Synonym
 • Flacourtia ramontchi var. renvoizei Fosberg Synonym
 • Flacourtia rotundifolia Roxb. [Invalid] Synonym
 • Flacourtia rotundifolia Clos Synonym
 • Flacourtia sapida Roxb. Synonym
 • Flacourtia sepiaria Roxb. Synonym
 • Flacourtia sepiaria var. innocua Haines Synonym
 • Flacourtia thorelii Gagnep. Synonym
 • Gmelina indica Burm.f. Synonym
 • Gmelina javanica Christm.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം[1].

മറ്റ് പേരുകൾ[തിരുത്തുക]

കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് ഔഷധക്കാര എന്നെല്ലാം പേരുകളുണ്ട്.

ചിത്രശലഭങ്ങൾ[തിരുത്തുക]

വയങ്കതൻ, പുലിത്തെയ്യൻ, എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. [2]

അവലംബം[തിരുത്തുക]

 1. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=872
 2. മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്. Kerala Forest Research Institute, Peechi. p. 14. |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=അഘോരി&oldid=2971040" എന്ന താളിൽനിന്ന് ശേഖരിച്ചത്