കുറുങ്ങോത്ത് നമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുറുങ്ങോത്ത് നമ്പി അല്ലെങ്കിൽ കുറുങ്ങോട്ട് നമ്പി കുടുംബത്തിൽ രണ്ടു താവഴികൾ ഉണ്ടായിരുന്നിരിക്കണം. മേലേ കുറുങ്ങോട്ട് നമ്പി എന്നും, താഴെ കുറുങ്ങോട്ട് നമ്പി എന്നും. ഇതില് ഇപ്പോൾ താഴെ കുറുങ്ങോട്ട് നമ്പി കുടുംബത്തിൻറെ അനന്തരാവകാശികൾ ഇപ്പോഴും ബാലുശ്ശേരി കോക്കല്ലൂരിനടുത്ത് താമസിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=കുറുങ്ങോത്ത്_നമ്പി&oldid=1936320" എന്ന താളിൽനിന്ന് ശേഖരിച്ചത്