കുറുക്കു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുഞ്ഞുങ്ങൾക്കു് കൊടുക്കുന്ന ഒരു ഭക്ഷണമാണു് കുറുക്കു്. ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാൻ ഉപയോഗിക്കുന്നതു്. ആറുമാസം പ്രായമാകുമ്പോൾ മുതലാണ് സാധാരണ കുഞ്ഞുങ്ങൾക്ക് കുറുക്കു് കൊടുക്കുന്നത്. കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും അംശം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളർച്ചക്കും ശക്തിക്കും കുറുക്കു് ഉപകരിക്കും.

ചേരുവകൾ[തിരുത്തുക]

  • ഏത്തയ്ക്കാപ്പൊടി
  • കൂവപ്പൊടി

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുറുക്കു്&oldid=2892148" എന്ന താളിൽനിന്ന് ശേഖരിച്ചത്