ഉള്ളടക്കത്തിലേക്ക് പോവുക

കുറുംബ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുംബ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംതമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്
മാതൃഭാഷയായി സംസാരിക്കുന്നവർ
(180,000 cited 2000)[1]
ദ്രാവിഡം
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-3kfi
ഗ്ലോട്ടോലോഗ്kann1253[2]

ദക്ഷിണേന്ത്യയിലെ കുറുംബ ജനവിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് കന്നഡ കുറുംബ എന്നും അറിയപ്പെടുന്ന കുറുംബ ഭാഷ. തമിഴ്–കന്നഡ ഗണത്തിൽ പ്പെടുന്ന ഒരു ഭാഷയാണ് കുറുംബ ഇത് പലപ്പോഴും കന്നഡ ഭാഷയുടെ ഒരു വകഭേദമായി കരുതാറുണ്ട്; എങ്കിലും, എത്നോളോഗ് ഇതിനെ മറ്റൊരു ഭാഷയായാണ് കണക്കാക്കുന്നത്.

വർഗ്ഗീകരണം

[തിരുത്തുക]

കന്നഡയുമായി സാമ്യമുള്ളതിനാൽ മൊത്തത്തിൽ ഇവയെ കന്നഡ കുറുംബ എന്ന് വിളിക്കുന്നു.[3]

മലയാളം

[തിരുത്തുക]

സംസാരിക്കുന്ന പ്രദേശങ്ങൾ

[തിരുത്തുക]

കന്നഡ കുറുംബ ഭാഷകൾ കർണ്ണാടക-തമിഴ്‌നാട് അതിർത്തിപ്രദേശങ്ങളിലാണ് സംസാരിക്കുന്നത്. ഇരുള-മലയാളം കുറുംബ ഭാഷകൾ കേരളത്തിലെ വയനാട് ജില്ലയിലാണ് സംസാരിക്കുന്നത്.

അവലംബങ്ങൾ

[തിരുത്തുക]
  1. കുറുംബ at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "കന്നഡ കുറുംബ". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. "Glottolog 4.8 - Kurumba, Kannada".

"https://ml.wikipedia.org/w/index.php?title=കുറുംബ_ഭാഷകൾ&oldid=4583219" എന്ന താളിൽനിന്ന് ശേഖരിച്ചത്