കുറുംബ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറുംബ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംതമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്
മാതൃഭാഷയായി സംസാരിക്കുന്നവർ
180,000 (2000)[1]
ദ്രാവിഡം
ഭാഷാ കോഡുകൾ
ISO 639-3kfi
Glottologkann1253[2]

ദക്ഷിണേന്ത്യയിലെ കുറുംബ ജനവിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് കന്നഡ കുറുംബ എന്നും അറിയപ്പെടുന്ന കുറുംബ ഭാഷ. തമിഴ്–കന്നഡ ഗണത്തിൽ പ്പെടുന്ന ഒരു ഭാഷയാണ് കുറുംബ ഇത് പലപ്പോഴും കന്നഡ ഭാഷയുടെ ഒരു വകഭേദമായി കരുതാറുണ്ട്; എങ്കിലും, Ethnologue ഇതിനെ മറ്റൊരു ഭാഷയായാണ് കണക്കാക്കുന്നത്

സംസാരിക്കുന്ന പ്രദേശങ്ങൾ[തിരുത്തുക]

കർണ്ണാടകത്തിലും തമിഴ്നാട്ടിലും ചിലയിടങ്ങളിൽ കുറുംബ ഭാഷ സംസാരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. കുറുംബ at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "കന്നഡ കുറുംബ". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.

"https://ml.wikipedia.org/w/index.php?title=കുറുംബ_ഭാഷ&oldid=2601716" എന്ന താളിൽനിന്ന് ശേഖരിച്ചത്