കുറിക്കണ്ണൻ കാട്ടുപുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുറിക്കണ്ണൻ കാട്ടുപുള്ള്
Zoothera citrina - Khao Yai.jpg
ssp. innotata
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Turdidae
Genus: Geokichla
Species: G. citrina
Binomial name
Geokichla citrina
(Latham, 1790)
Synonyms

Zoothera cinerea

ആംഗലേയത്തിൽ Orange-headed Thrush അല്ലെങ്കിൽ White-throated Ground Thrush എന്നൊക്കെ അറിയപ്പെടുന്ന പക്ഷിയാണ് കുറിക്കണ്ണൻ കാട്ടുപുള്ള് അഥവാ ചെന്തലയൻ കാട്ടുപുള്ള്[2] [3][4][5] {ശാനാ|Geokichla citrina cyanotus}}. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഇടതൂർന്ന വനങ്ങളിൽ കാണുന്ന ഇവ പ്രാണികൾ, മണ്ണിര, പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നവയാണ്. കൂട്ടം ചേരുന്നവയല്ലാത്ത ഈയിനത്തിലെ പക്ഷികൾ മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്.

വിവരണം[തിരുത്തുക]

പൂവന് ചാരനിറത്തിലുള്ള മുകൾഭാഗവും തലയും അടിവശവും

2.05-2.35 സെ.മീ നീളം ആണ് പക്ഷിയ്ക്കുള്ളത്, തൂക്കം 47–60ഗ്രാം.

പ്രജനനം[തിരുത്തുക]

പൂവനും പിടയും ചേർന്നാണ് കൂട് ഉണ്ടാക്കുന്നത്. വീതിയുള്ള അധികം താഴ്ചയില്ലാത്ത ആഴമില്ലാത്ത കപ്പ് ആകൃതിയിൽ ചുള്ളിക്കമ്പുകൾ കൊണ്ടാണ് കൂട്. ഇലയോ മറ്റു വസ്തുക്കളൊ കൊണ്ട് കിടക്കയും ഉണ്ടാക്കും. അധികം ഉയരമില്ലാത്ത മരത്തിലൊ കുറ്റിച്ചെടിയിലൊ , മാവിലൊ കാപ്പിച്ചെടിയിലൊ കൂടുണ്ടാക്കും

3-5 വരെ ഇളം മഞ്ഞ അല്ലെങ്കിൽ മങ്ങിയ നീല, ചാരനിറം, പച്ച നിറത്തിൽ ചുവന്ന പൊട്ടുകളുള്ള മുട്ടകളിടും. 13-14 ദിവസത്തിനകം മുട്ട വിരിയും. 12 ദിവസംകോണ്ട് കുഞ്ഞുങ്ങൾ കൂട് വിടും.

കൊമ്പൻ‌കുയിൽ ഇവയുടെ കൂട്ടിലാണ് മുട്ടയിടുന്നത്. എന്നാൽ കൊമ്പൻ‌കുയിൽ, നാട്ടു കുയിലിനെ പോലെ ആതിഥേയരുടെ മുട്ടയ്ക്ക് കേടുവരുത്തുകയില്ല..[6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Zoothera citrina". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. Barlow, Clive (1997). A Field Guide to birds of The Gambia and Senegal. Robertsbridge: Pica Press. p. 229. ISBN 1-873403-32-1.  Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]