കുരിശുമല, തിരുവനന്തപുരം ജില്ല
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് കുരിശുമല. ഇതിനെ തെക്കൻ കുരിശൂമല എന്നും പറയാറുണ്ട്.[1] വെള്ളറടയ്ക്ക് സമീപമുള്ള മലമുകളില് സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രം നെയ്യാറ്റിൻകര രൂപതയ്ക്ക് കീഴിലാണ് ഉള്ളത്.[2]. നെയ്യാറ്റിൻകരയിൽ നിന്ന് 28 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 58 കിലോമീറ്ററും അകലെയാണ് ഈ തീർത്ഥാടനകേന്ദ്രം.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-06. Retrieved 2014-07-24.
- ↑ http://www.hindu.com/2011/04/03/stories/2011040359730700.htm[പ്രവർത്തിക്കാത്ത കണ്ണി]