കുരിയച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുരിയച്ചിറ

തോണിക്കുണ്ട്
town
Country India
StateKerala
DistrictThrissur
Government
 • ഭരണസമിതിMunicipal Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680006
Telephone code+91-487- 225
വാഹന റെജിസ്ട്രേഷൻKL-08
Nearest cityThrissur
Literacy100%%
Civic agencyMunicipal Corporation
ClimateTropical (Köppen)
വെബ്സൈറ്റ്http://www.kuriachira.com/

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ കോർപ്പറേഷനിലെ ഒരു ഡിവിഷനാണ് കുരിയച്ചിറ. ഈ പ്രദേശം തോണിക്കുണ്ട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ തലോർ ബൈപാസ് വഴിയിൽ തൃശ്ശൂരിന്റെ തെക്ക് ഭാഗത്തായി കുരിയച്ചിറ സ്ഥിതി ചെയ്യുന്നു.

പ്രധാന വ്യക്തികൾ[തിരുത്തുക]

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ് ജോസഫ്സ് മോഡൽ ഹയ്യർ സെക്കണ്ടറി സ്കൂൾ
  • സെന്റ് പോൾസ് കോൺവെന്റ് ഇംഗ്ലീഷ് ഹയ്യർ സെക്കണ്ടറി സ്കൂൾ
  • പോപ്പ് ജോൺ പ്രൈമറി സ്കൂൾ
  • മാർ തിമോത്തിയൂസ് ഹയ്യർ സെക്കണ്ടറി സ്കൂൾ
  • സെന്റ് ജോസഫ്സ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂറ്റ്
  • സെന്റ് പോൾസ് പബ്ലിക് സ്കൂൾ

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

തൃശ്ശൂർ-ഒല്ലൂർ വഴിയിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ തൃശ്ശൂർ ദൂരം 2 കിലോമീറ്റർ.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 50 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

കുരിയച്ചിറയുടെ സമീപ പ്രദേശങ്ങൾ.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുരിയച്ചിറ&oldid=3344927" എന്ന താളിൽനിന്ന് ശേഖരിച്ചത്