കുരിണ്ടിപ്പാണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുരിണ്ടിപ്പാണൽ
Polyalthia korinti 03.JPG
ഇലകളും പൂവും, മാടായിപ്പാറയിൽ നിന്നും.
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
P. korinti
Binomial name
Polyalthia korinti
(Dunal) Hook.f. & Thomson

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിലും കാണുന്ന ഒരു ചെറിയ മരമാണ് കുരിണ്ടിപ്പാണൽ. (ശാസ്ത്രീയനാമം: Polyalthia korinti). 300 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കുരിണ്ടിപ്പാണൽ&oldid=2900930" എന്ന താളിൽനിന്ന് ശേഖരിച്ചത്