കുരങ്ങ് കാച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നൂറ്റാ കിഴങ്ങ് വിഭാഗത്തിൽ പെട്ട ഈ കാച്ചിൽ പണ്ട് ആളുകൾ കുരങ്ങിനെ പിടിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിൽ സപ്പോജനിൻസ്[1] എന്ന രാസവസ്തു ഉള്ളതിനാൽ കട്ട് കുടുതലാണ്.ഈ കിഴങ്ങ് പുഴുങ്ങി കുരങ്ങ് വരുന്ന ഭാഗത്ത് വെക്കും.ഇത് തിന്നുന്ന കുരങ്ങിന് മയക്കം വരികയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. ഈ കിഴങ്ങ് ചെറുകഷണങ്ങളായി മുറിച്ച് തുണിയിൽ പൊതിഞ്ഞ് ഒഴുക്കുള്ള വെള്ളത്തിൽ രണ്ട് ദിവസം കെട്ടിയിട്ടാൽ ഇതിലെ കട്ട് നീങ്ങുന്നു.അങ്ങനെ ഇത് ഭക്ഷ്യയോഗ്യമാക്കാം.ആയുർവേദ മരുന്ന് നിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുരങ്ങ്_കാച്ചിൽ&oldid=3084663" എന്ന താളിൽനിന്ന് ശേഖരിച്ചത്