കുയാഹോഗ വാലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cuyahoga Valley National Park
Cuyahoga Valley National Park.jpg
Bedrock outcrops, such as this one, can be found throughout the park.
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
LocationSummit County & Cuyahoga County, Ohio, USA
Nearest cityCleveland, Akron
Coordinates41°14′30″N 81°32′59″W / 41.24167°N 81.54972°W / 41.24167; -81.54972Coordinates: 41°14′30″N 81°32′59″W / 41.24167°N 81.54972°W / 41.24167; -81.54972
Area32,572 acre (131.8 കി.m2) (in 2016)[1]
EstablishedOctober 11, 2000
Visitors2,423,390 (in 2016)[2]
Governing bodyNational Park Service
WebsiteCuyahoga Valley National Park

അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിൽ അക്രോൺ, ക്ലെവെർ ലാൻഡ് എന്നീ നഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുയാഹോഗ വാലി ദേശീയോദ്യാനം (ഇംഗ്ലീഷ്: Cuyahoga Valley National Park). കുയാഹോഗ നദി ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. 32,572-acre (131.8 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി,[1] ഒഹായോ സംസ്ഥാനത്തിലെ ഒരേ ഒരു ദേശീയോദ്യാനമാണ് ഇത്. 2000ത്തിലാണ് ഇതിൻ ദേശീയോദ്യാന പദവി ലഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "National Reports". National Park Service. ശേഖരിച്ചത് 5 May 2017. Click on Park Acreage Reports (1997 – Last Calendar/Fiscal Year), then select By Park, Calendar Year, <choose year>, and then click the View PDF Report button - the area used here is Gross Area Acres which appears in the final column of the report
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-08.