കുമ്മനം കെ. ഗോവിന്ദപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു മഹാകാവ്യമായ ശ്രീചിത്രോദയത്തിന്റെ രചയിതാവാണ് കുമ്മനം കെ. ഗോവിന്ദപ്പിള്ള.[1][2]

കൃതികൾ[തിരുത്തുക]

  • ശ്രീചിത്രോദയം (കാവ്യം) - 1936[3] പുരാതനകാലം മുതലുള്ള തിരുവിതാംകൂർ ചരിത്രം കാവ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ് ശ്രീചിത്രോദയം. തിരുവിതാംകൂർ രാജാക്കന്മാരുടേയും റാണിമാരുടേയും ഒക്കെ ചിത്രങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്.
  • നായർ റഗുലേഷൻ വഞ്ചിപ്പാട്ട്‌ - 1912
  • ശ്രീമൂലമഹാരാജവിജയം - 1907[4]

അവലംബം[തിരുത്തുക]

  1. "മഹാകാവ്യപ്രസ്ഥാനവും അപചയവും". pathram.org. Archived from the original on 2020-10-23. Retrieved 7 നവംബർ 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ശ്ലോകം". aksharaslokam.usvishakh.net. Archived from the original on 2021-06-09. Retrieved 7 നവംബർ 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ശ്രീചിത്രോദയം". campuslib.keralauniversity.ac.in. Archived from the original on 2020-11-13. Retrieved 7 നവംബർ 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ഗോവിന്ദപിള്ള കമ്മനം". grandham.in. Archived from the original on 7 നവംബർ 2020. Retrieved 7 നവംബർ 2020.