കുമ്പസാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമ്പസാരം
സംവിധാനംഅനീഷ് അൻവർ
നിർമ്മാണംനിയാസ് ഇസ്മയിൽ
രചനഅനീഷ് അൻവർ
അഭിനേതാക്കൾജയസൂര്യ
ഹണി റോസ്
വിനീത്
പ്രിയങ്ക
ഷാഷാനവാസ്
ടിനി ടോം
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഎങ്ങടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണംസുജിത് വാസുദേവ്
ചിത്രസംയോജനംരഞ്ജിത് ടോച്രിവർ
വിതരണംFrames Inevitable Release
റിലീസിങ് തീയതി22 മെയ് 2015
രാജ്യംഇന്ത്യ
ഭാഷമലയാളം

അനീഷ് അൻവർ സംവിധാനം ചെയ്ത് ജയസൂര്യ, ഹണി റോസ്, വിനീത്, പ്രിയങ്ക, ഷാനവാസ്, ടിനി ടോം എന്നിവർ അഭിനയിച്ച് 2015-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കുമ്പസാരം. ഫ്രേമ്സ് ഇനെവിറ്റബളിന്റെ ബാനറിൽ നിയാസ് ഇസ്മയിൽ നിർമ്മിച്ച ചിത്രത്തിന്റെ ഗാനരചന വിഷ്ണു മോഹൻ സിതാരയാണ്.[1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമ്പസാരം_(ചലച്ചിത്രം)&oldid=2201447" എന്ന താളിൽനിന്ന് ശേഖരിച്ചത്