കുമ്പളം, കൊല്ലം

Coordinates: 8°59′31″N 76°39′43″E / 8.991990°N 76.662083°E / 8.991990; 76.662083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kumbalam
ഗ്രാമം
Kumbalam is located in Kerala
Kumbalam
Kumbalam
Location in Kerala, India
Kumbalam is located in India
Kumbalam
Kumbalam
Kumbalam (India)
Coordinates: 8°59′31″N 76°39′43″E / 8.991990°N 76.662083°E / 8.991990; 76.662083
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ഉയരം
30 മീ(100 അടി)
ജനസംഖ്യ
 (2001)
 • ആകെ4,000
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691 503
Telephone code0474
ISO കോഡ്IN-KL-2 XXXX
വാഹന റെജിസ്ട്രേഷൻKL-02
അടുത്തുള്ള നഗരംKundara
ലോക്‌സഭാ മണ്ഡലംKollam
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

ഇന്ത്യയിൽ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് കുമ്പളം. അഷ്ടമുടി തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിലെ ഏകദേശം ജനസംഖ്യ 4000 ആണ്. പേരയം ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗമാണ് കുമ്പളം.[1] കരികുഴി, കോട്ടപ്പുറം, പേരയം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.

മതം[തിരുത്തുക]

കൊല്ലം രൂപതയുടെ കീഴിലുള്ള വലിയ ഇടവകകളിലൊന്നാണ് കുമ്പളം. കുമ്പളം സെന്റ് മൈക്കിൾസ് ചർച്ച്[2]കൊല്ലം രൂപതയുടെ രണ്ടാമത്തെ വലിയ പള്ളിയാണിത്.ക്രിസ്ത്യനികളും ഒപ്പം തന്നെ മറ്റു മതക്കാരും ഇടതിങ്ങി പാർക്കുന്ന പ്രദേശമാണ് ഇവിടം.

ആശുപത്രി[തിരുത്തുക]

പ്രാഥമികാരോഗ്യ കേന്ദ്രം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-05. Retrieved 2019-06-05.
  2. http://www.quilondiocese.org/churches/Kumbalam%20church.htm
"https://ml.wikipedia.org/w/index.php?title=കുമ്പളം,_കൊല്ലം&oldid=4070201" എന്ന താളിൽനിന്ന് ശേഖരിച്ചത്