കുമുദം (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമുദം (വാരിക)
Kumudam 10 Oct 2007 cover.jpg
കുമുദം (വാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആകെ സർക്കുലേഷൻ
(1986)
620,000
തുടങ്ങിയ വർഷം1947; 74 years ago (1947)
കമ്പനികുമുദം ഗ്രൂപ്പ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ
ഭാഷതമിഴ്
വെബ് സൈറ്റ്Kumudam.com

ഒരു തമിഴ് വാരികയാണ് കുമുദം. 1947ൽ കുമുദം ഗ്രൂപ്പ് ആണ് ഈ വാരിക സ്ഥാപിച്ചത്.[1] കുമുദം ഗ്രൂപ്പ് ഈ വാരിക കൂടാതെ കുമുദം റിപ്പോർട്ടർ, കുമുദം സ്നേഹിതി, കുമുദം ഭക്തി, കുമുദം ജ്യോതിദം, കുമുദം തീരനദി എന്നീ വാരികകളും പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ തെലുഗിലും ഒരു വാരിക പ്രസിദ്ധീകരിക്കുന്നുണ്ട്. 1986ൽ 620,000 പേർ കുമുദം വാരികയുടെ വരിക്കാരായിരുന്നു.[2] 2008ൽ Compete.com നടത്തിയ സർവേയിൽ kumudam.com എന്ന വെബ്‌സൈറ്റിലെ സന്ദർശകരുടെ എണ്ണം 66,000 ആയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. www.dnaindia.com/india/report-now-a-petition-filed-against-tamil-magazine-kumudam-reporter-for-its-obscene-story-on-leggings-2128186
  2. Hutchinson Encyclopedia 8th edition, 1988, p.745
  3. "Site Analytics". മൂലതാളിൽ നിന്നും 2017-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-10.

പുറം കണ്ണികൾ[തിരുത്തുക]

കുമുദം വാരിക

"https://ml.wikipedia.org/w/index.php?title=കുമുദം_(വാരിക)&oldid=3628643" എന്ന താളിൽനിന്ന് ശേഖരിച്ചത്