കുമാർ അനുപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമാർ അനുപം
ദേശീയതഇന്ത്യൻ
തൊഴിൽകവി

ഹിന്ദി കവിയും ചിത്രകാരനുമാണ് കുമാർ അനുപം(ജനനം : 1972) . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

തദ്ഭവ്, നയാ ഗ്യാനോദയ്, ഹാൻസ്, കഥാദേശ്, വാഗാർത്ഥ തുടങ്ങിയ ഹിന്ദി മാസികകളിലെഴുതാറുണ്ട്. കലാ വസുധ ത്രൈമാസികത്തിന്റെ ആർട്ട് എഡിറ്ററാണ്. ഡോക്യുമെന്റി സിനിമകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ലക്നോ ദൂരദർശനിലെ സരസ്വതി സാഹിത്യ പരിപാടിയുടെ സംഘാടകനാണ്. ജ്ഞാനപീഠ സമിതിയിൽ ജോലി ചെയ്യുന്നു. [2]

കൃതികൾ[തിരുത്തുക]

  • ബാരിഷ് മേരാ ഗർ ഹെ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.
  2. "कुमार अनुपम / Kumar Anupam". http://pratilipi.in. ശേഖരിച്ചത് 25 ഓഗസ്റ്റ് 2014. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കുമാർ_അനുപം&oldid=2914585" എന്ന താളിൽനിന്ന് ശേഖരിച്ചത്