കുമാരകോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ പല്ലനക്ക് സമീപം ഉള്ള ഒരു സ്ഥലമാണ് കുമാരകൊടി. പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മഹാകവി കുമാരനാശാന്റെ സ്‌മാരകം ഉൾപ്പെടുത്ത പ്രദേശമാണ് കുമാരകോടി. 1924 ജനുവരി 16ന് ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരുമ്പോൾ ആരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടത്. അദ്ദേഹത്തെ കൂടാതെ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരും ഈ അപകടത്തിൽ മരണമടഞ്ഞു. സ്‌മാരം അടുത്ത കാലത്ത്‌ സാംസ്‌കാരിക വകുപ്പ്‌ ഏറ്റെടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=കുമാരകോടി&oldid=2878625" എന്ന താളിൽനിന്ന് ശേഖരിച്ചത്