Jump to content

കുമരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, കുമരനെല്ലരിൽ ഏറ്റവു പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് കുമരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം നൂറ്റാണ്ടുകൽക്ക് മുൻപ് പ്രൗഡിയിൽ നിലകൊണ്ടിരുന്ന ഒരു മഹാക്ഷേത്രമാണ് കുമരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. 4000 ത്തിലതികം വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രം ജീർണ്ണാവസ്ഥയിൽ നിന്നും പുനരുദ്ധാരണത്തിൻറെ വഴികളിലാണ് ജീർണ്ണാവസ്ഥയിൽ നിന്ന് ഈ മഹാക്ഷേത്രത്തെ പൂർണ്ണാവസ്ഥയിലെത്തിക്കാൻ 25 ലക്ഷത്തോളം രൂപ ചെലവ് വീരുമെന്ന് കണക്കാക്കുന്നു.