കുന്നുമ്മൽ (മലപ്പുറം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് കുന്നുമ്മൽ. മലപ്പുറം ടൗൺ രണ്ടു ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. ടൗണിന്റെ ഉയർന്ന ഭാഗമായ പ്രദേശമാണ് കുന്നുമ്മൽ എന്നപേരിൽ അറിയപ്പെടുന്നത്. താഴ്ന്ന പ്രദേശം ഡൗൺ ഹിൽ - കോട്ടപ്പടി എന്നാണ് അറിയപ്പെടുന്നത്.

മലപ്പുറം കുന്നുമ്മൽ കെഎസ്ആർടിസി ബസ് സ്റ്റാൻറ്

കുന്നുമലിലെ പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

 • സഹകരണ ആശുപത്രി
 • കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക്‌
 • ജില്ലാ കളക്ട്രേറ്റ്
 • ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി
 • ജില്ലാ രജിസ്ട്രാർ ഓഫീസ്
 • ഉപഭോക്തൃ തർക്കപരിഹാര കോടതി
 • കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്
 • മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം
 • ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ആസ്ഥാനം
 • എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂൾ
 • സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ
 • മിഷൻ ആശുപത്രി
 • ജില്ലാ ബാങ്ക് ആസ്ഥാനം
 • കേരള ഗ്രാമീണ ബാങ്ക് ആസ്ഥാനം
 • പാസ്‌പോർട്ട് സേവാ കേന്ദ്രം


"https://ml.wikipedia.org/w/index.php?title=കുന്നുമ്മൽ_(മലപ്പുറം)&oldid=2870454" എന്ന താളിൽനിന്ന് ശേഖരിച്ചത്