കുന്നുകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു സ്ഥലമാണ് കുന്നുകുഴി.[1] തിരുവനന്തപുരം റയിവേ സ്ററഷനിൽനിന്നും 4 കിലോമീറ്റർ അകലെയാണ് കുന്നുകുഴി സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • വരമ്പശ്ശേരി ശ്രീ ദേവീ ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • പാളയം കത്തോലിക്ക പള്ളി

മോസ്കുകൾ[തിരുത്തുക]

  • പാളയം ജുമാ പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവൺമെന്റ് ലോ കോളേജ്

പ്രശസ്തവ്യക്തികൾ[തിരുത്തുക]

  • കുന്നുകുഴി മനോഹരൻ

റോഡുകൾ[തിരുത്തുക]

  • പി എം ജി - വരമ്പശ്ശരി , പാളയം-വരമ്പശ്ശരി, ജനറൽ ആശുപത്രി-വരമ്പശ്ശരി, പാറ്റൂർ-വരമ്പശ്ശരി

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളത്തിലെ ആദ്യ ഹരിതവാർഡാകാൻ കുന്നുകുഴി; സർവം ഹരിതമയം". മനോരമ. മനോരമ.
"https://ml.wikipedia.org/w/index.php?title=കുന്നുകുഴി&oldid=2931003" എന്ന താളിൽനിന്ന് ശേഖരിച്ചത്