ഉള്ളടക്കത്തിലേക്ക് പോവുക

കുന്നന്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നന്താനം
Census village
കുന്നന്താനം is located in Kerala
കുന്നന്താനം
കുന്നന്താനം
Location in Kerala, India
കുന്നന്താനം is located in India
കുന്നന്താനം
കുന്നന്താനം
കുന്നന്താനം (India)
Coordinates: 9°26′0″N 76°36′45″E / 9.43333°N 76.61250°E / 9.43333; 76.61250
Country India
Stateകേരളം
Districtപത്തനംതിട്ട
ജനസംഖ്യ
 (2011)[1]
  ആകെ
20,573
സമയമേഖലUTC+5:30 (IST)
PIN
689581
Telephone code91469
വാഹന രജിസ്ട്രേഷൻKL-28 (Mallappally)
Literacy97.33%

കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്.[2] പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്.[3] മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ. ചങ്ങനാശ്ശേരിയും കറുകച്ചാലും ഈ ഗ്രാമത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു.

ജനസംഖ്യാവിവരം

[തിരുത്തുക]

2001ലെ കണക്കുപ്രകാരം കുന്നന്താനത്ത് 20157 പേരുണ്ട്. അതിൽ 9466 പുരുഷന്മാരും 10691 സ്ത്രീകളും ആകുന്നു.[2]

വിദ്യാഭ്യാസം

[തിരുത്തുക]
  • എൻ എസ് എസ് എച്ച് എസ് കുന്നന്താനം

ഗവ.മോഡൽ.ന്യൂ എൽ .പി. എസ്. ആഞ്ഞിലിത്താനം

ആഘോഷങ്ങൾ

[തിരുത്തുക]

കുന്നന്താനത്ത് രണ്ട് പ്രശസ്തമായ അമ്പലങ്ങളുണ്ട്. മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, പുലപ്പുകാവ് ശിവക്ഷേത്രം എന്നിവയാണവ. ഇതിൽ രണ്ടാമത്തെ ക്ഷേത്രത്തിൽ പ്രാചീന അനുഷ്ഠാനകലാരൂപമായ പടയണി നടന്നുവരുന്നു.[4]

വിനോദസഞ്ചാരം

[തിരുത്തുക]

കുന്നന്താനം-മാന്താനം റോഡിനടുത്തുള്ള മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് എന്നിവ വളരെ പ്രശസ്തമാണ്. കുന്നന്താനം ഗ്രാമ പഞ്ചായത്തിലാണ് കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "2011 Census of India".
  2. 1 2 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  3. "Administration - Pathanamthitta District". Archived from the original on 2009-04-10. Retrieved 2010-09-09.
  4. "'Kunnamthanam Padayani(കുന്നംതാനം പടയണി)". Archived from the original on 2016-12-23. Retrieved 2017-02-21.
"https://ml.wikipedia.org/w/index.php?title=കുന്നന്താനം&oldid=4569802" എന്ന താളിൽനിന്ന് ശേഖരിച്ചത്