കുന്നംകരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കുന്നംകരി. പമ്പയാറിന്റെ ശാഖയായ ചേലയാർ ഒഴുകുന്നത് കുന്നംകരിയിലൂടെയാണ്. കുന്നംകരിയെയും വെളിയനാടിനെയും തമ്മിൽ അതിര് തിരിക്കുന്നത് ചേലയാർ ആണ്. ചേലയാർ ഒഴുകി വേമ്പനാട്ട് കായലിൽ ചേരുന്നു. കുന്നംകരിയിലെ പ്രധാന കൃഷി നെല്ലാണ് പിന്നെ തെങ്ങും. കുന്നംകരിയിൽ കര,ജല ഗതാഗത മാർഗ്ഗങ്ങൾ ഉണ്ട്.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • സെയ്ന്റ് മേരീസ് ബേദലഹേം പള്ളി
  • ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം
  • എസ്. എൻ. ഡി. പി. ഗുരു മന്ദിരം
  • സി.എസ്.ഐ ചർച്ച് കുന്നംകരി

വിദ്യാലയങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് എൽ. പി. സ്കൂൾ കുന്നംകരി,
  • ബാലവാടി കുന്നംകരി, സെന്റ് ജോസഫ് യു. പി. സ്കൂള്, കുന്നംകരി

' കുന്നംകരിയിലെ മറ്റു പ്രദേശങ്ങൾ' കാവാലിക്കരി, വേലംകരി, പാണാരുപറമ്പ്, അകത്തൂട്ട് പാടം, പുലിമുഖം,മഠത്തിലാക്കല്,

കുന്നം കരിയിലെ പ്രധാന നെല് വയലുകളാണ്.... പറമ്പടി പൊന്നാംപാക്കയും തൈപ്പറന്പും

"https://ml.wikipedia.org/w/index.php?title=കുന്നംകരി&oldid=2313291" എന്ന താളിൽനിന്ന് ശേഖരിച്ചത്