കുന്താണി
ദൃശ്യരൂപം
| കുന്താണി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. decurrens |
| Binomial name | |
| Humboldtia decurrens Beddome ex Oliver | |
അഗസ്ത്യമലയിലെ ചെന്തുരുണിയിലും ഏലമലയ്ക്കും ആനമലയ്ക്കും ഇടയിൽ മാത്രം കാണപ്പെടുന്ന മരമാണ് കുന്താണി (ശാസ്ത്രീയനാമം: Humboldtia decurrens). മലംതൊടാപ്പൂ എന്നും അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണിത്. പ്രമേഹത്തിനെതിരെയുള്ള മരുന്ന് ഇതിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്[1]

അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Humboldtia decurrens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ചിത്രങ്ങളും വിവരങ്ങളും Archived 2010-07-25 at the Wayback Machine
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും