കുട്ടപ്പൻ സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുട്ടപ്പൻ സാക്ഷി
സംവിധാനംപവിത്രൻ
നിർമ്മാണംമുരളി ഇരിഞാലക്കുട
രചനഎം. കമറുദീൻ
അഭിനേതാക്കൾഎം.ആർ. ഗോപകുമാർ
സംഗീതംജിമ്മി ആലപ്പുഴ
ഛായാഗ്രഹണംദിവാകര മേനോൻ
ചിത്രസംയോജനംവേണുഗോപാൽ
റിലീസിങ് തീയതി
  • 2002 (2002)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പവിത്രൻ സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കുട്ടപ്പൻ സാക്ഷി.[1] എം. കമറുദീൻ രചനയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നു. എം.ആർ. ഗോപകുമാർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദിവാകര മേനോനാണ്.[2] പവിത്രൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രമാണ് കുട്ടപ്പൻ സാക്ഷി [3]

അവലംബം[തിരുത്തുക]

  1. http://www.cinemaofmalayalam.net/pavithran.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-05.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-05.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടപ്പൻ_സാക്ഷി&oldid=3652715" എന്ന താളിൽനിന്ന് ശേഖരിച്ചത്