Jump to content

കുടുംബകോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടുംബങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുകയും തർക്കത്തിലുൾപ്പെട്ട കക്ഷികൾക്ക് ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന കോടതിയാണ് കുടുംബകോടതി. അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനും വിവാഹം, കുടുംബകാര്യങ്ങൾ, അനുബന്ധ തർക്കങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിൽ തീർപ്പുണ്ടാക്കാനാണ് 1984-ലെ കുടുംബക്കോടതി നിയമത്തിന് രൂപം നൽകിയത് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുടുംബകോടതി&oldid=1735849" എന്ന താളിൽനിന്ന് ശേഖരിച്ചത്