കുടുംബം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാധ്യമം കുടുംബം
Madhyamam Kudmbam.PNG
ഗണംകുടുംബ മാസിക
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം2015
കമ്പനിMadhyamam
രാജ്യംഇന്ത്യ
ഭാഷമലയാളം

കുടുംബം മലയാളത്തിലെ ഒരു മാസിക. വനിതകൾക്കും കുടുംബത്തിനുമായി മാധ്യമം ദിനപത്രത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് കുടുംബം. 2015 നവംബർ ഒന്നിന് ആദ്യ ലക്കം പുറത്തിറങ്ങി.[1]

ഉള്ളടക്കം[തിരുത്തുക]

 • ആരോഗ്യം
 • ഫാഷൻ ആന്റ് ബ്യൂട്ടി
 • ഭക്ഷണ ശൈലി
 • കുടുംബം
 • സ്ത്രീ
 • ലൈഫ് സ്റ്റൈൽ
 • കൗൺസിലിങ് ആന്റ് പാരന്റിങ്
 • കരിയർ ഗൈഡൻസ്
 • ചൈൽഡ് [2]

അവലംബം[തിരുത്തുക]

 1. "". Official Website. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-16.
 2. "കുടംബം മാസിക". http://www.magzter.com/. ശേഖരിച്ചത് 2016-05-16. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കുടുംബം_(മാസിക)&oldid=3659282" എന്ന താളിൽനിന്ന് ശേഖരിച്ചത്