കുടിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷുകാരുടെ കാലത്ത് ജന്മികളുടെ ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെയാണ് കുടിയാന്മാർ എന്ന് പറഞ്ഞിരുന്നത് . കുടിയാന്മാർ രണ്ട് വിഭാഗങ്ങളുമുണ്ടായിരുന്നത്. ഒന്ന് കാണ കുടിയാനും , മറ്റൊന്ന് പാട്ട കുടിയാനും . ജന്മി - കാണ കുടിയാൻ - പാട്ട കുടിയാൻ എന്നിങ്ങെനെയായിരിന്നു ഘടന. ജന്മികൾ ബ്രാഹ്മണന്മാർ ആയിരിന്നു. കാണ കുടിയാൻ നായന്മാരോ മേനോന്മാരോ ആയിരിന്നു. പാട്ട കുടിയാൻ മാപ്പിളമാർ ആയിരിന്നു. പാട്ട കുടിയാൻമാർ കാണ കുടിയാന്മാർക്കും ജന്മിമാർക്കും നികുതി നൽകേണ്ടി വന്നിരുന്നു.

"https://ml.wikipedia.org/w/index.php?title=കുടിയാൻ&oldid=3944745" എന്ന താളിൽനിന്ന് ശേഖരിച്ചത്