കുടിപ്പക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരാൾ മറ്റോരാളെ വധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ മർദ്ദനത്തിനിരയായ ആളുകളുടെ കുടുംബക്കാർ ആകടുംകെെ ചെയ്തവൻ്റെ കുടുംബത്തോട് ശാശ്വതമായ വെെരം പുലർത്തിപ്പോന്നു.[1] ആദ്യത്തെ അവസരം ഉപയോഗിച്ച് അവൻ പ്രതികാരം ചെയ്യും .'കണ്ണിനു കണ്ണ് പല്ലിനു പല്ല് ' എന്നായിരുന്നു ഇക്കാര്യത്തിൽ അന്നത്തെ നീതിവാക്യം.

അവലംബം[തിരുത്തുക]

  1. [1]
"https://ml.wikipedia.org/w/index.php?title=കുടിപ്പക&oldid=2591849" എന്ന താളിൽനിന്നു ശേഖരിച്ചത്