കുടശ്ശനാട് മഹാദേവർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുടശ്ശനാട് മഹാദേവർ‍ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആലപ്പുഴ ജില്ലയുടെ വടക്ക് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാലമേൽ പഞ്ചായത്തിലെ ഒരു ക്ഷേത്രമാണ് കുടശനാട് തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. ശിവനുംവിഷ്ണുവിനും തുല്യാ പ്രാദാന്യമുള്ളാ കേരളത്തിലെ അപൂർവ്വ രണ്ടു ക്ഷേത്രങ്ങളിലേ ഒരു ക്ഷേത്രമാണ് കുടശ്ശനാട്‌ തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ഒരേ സമയം ത്രീകൊടിയേറ്റും ഒരേ സമയം തനേ തിരുആറാട്ടും നടക്കുന്ന ശങ്കരാനാരായണന്മാരുടെ ക്ഷേത്രം

പ്രത്യേകതകൾ[തിരുത്തുക]

ഇത് അതിപുരാതനമായ ഒരു ക്ഷേത്രമാണ്. ഇവിടെ മഹാദേവരുടെ സ്വയംഭൂ വിഗ്രഹമാണ്‌ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ മാത്രമല്ല തെക്കൻ ഭാരതത്തിൽ തന്നെ അപൂർവമായി മാത്രമേ ശിവനും വിഷ്ണുവും ഒരുമിച്ചുള്ള ഒരു മഹാ ക്ഷേത്രം ദർശിക്കാൻ സാധിക്കുകയുള്ളു[അവലംബം ആവശ്യമാണ്].ഇവിടുത്തെ തിരു ഉൽസവം എല്ലാ വർഷത്തിലും കുംഭ മാസത്തിൽ ഉത്രം നാളിൽ ആകുന്നു .