Jump to content

കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം is located in Kerala
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°32′53″N 76°57′29″E / 8.54806°N 76.95806°E / 8.54806; 76.95806
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:തിരുവനന്തപുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാവാം കുന്നത്ത് ക്ഷേത്രം എന്നും, നൂറ്റെട്ട് ശിവാലയ നാമാവലിയിൽ കുന്നപ്രം എന്നും പറഞ്ഞിരിക്കുന്നത് [1]. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്[2] കുടപ്പനകുന്ന് മഹാദേവക്ഷേത്രം.

കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം

പ്രതിഷ്ഠ

[തിരുത്തുക]

പരശുരാമ പ്രതിഷ്ഠയാണിവിടുത്തേത്.

ചരിത്രം

[തിരുത്തുക]

മുൻപ് കാട്ടുപ്രദേശമായിരുന്നു കുന്നപുരവും, കുടപ്പനക്കുന്നും.

ഉപദേവന്മാർ

[തിരുത്തുക]
  • ഗണപതി
  • ശ്രീദേവി
  • ശാസ്താവ്

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

തിരുവനന്തപുരത്തുനിന്നും പേരൂർക്കട - മണ്ണന്തല റൂട്ടിൽ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനു സമീപത്തായാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ്. [3]

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  3. ക്ഷേത്രത്തിലേക്കുള്ള വഴി[പ്രവർത്തിക്കാത്ത കണ്ണി]