കുഞ്ഞൻ ദൈവത്താൻ
ദൃശ്യരൂപം
തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്നു കുഞ്ഞൻ ദൈവത്താൻ. 1928-30 കാലത്തായിരുന്നു ശ്രീമൂലം പ്രജാസഭാംഗമായിരുന്നത്. 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ ഡോ.പി.കെ.രാജശേഖരൻ (03 മാർച്ച് 2014). കെ.കെ.ഗോവിന്ദന്റെ പുസ്തകധ്വംസനം അഥവാ അറുകൊലക്കണ്ടം. മാതൃഭൂമി ബുക്സ്. Archived from the original on 2014-03-03. Retrieved 2014 മാർച്ച് 3.
{{cite book}}
: Check date values in:|accessdate=
and|date=
(help)