കുഞ്ഞുണ്ണി.എസ് കുമാർ
ദൃശ്യരൂപം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കുഞ്ഞുണ്ണി .എസ്സ്.കുമാർ മലയാളസിനിമയിലെ ഒരു ഛായാഗ്രാഹകനാണ്.പ്രശസ്ത ഛായാഗ്രാഹകൻ എസ്സ്.കുമാറിൻറ്റെ മകനാണിദ്ദേഹം.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഒരായിരം കിനക്കളാൽ (2018)
- വള്ളീം തെറ്റി പുള്ളീം തെറ്റി (2016)
- ലോഹം (2015)
- The Sperm Girl (2015)