കുഞ്ഞുണ്ണിക്കവിതകൾ
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | കുഞ്ഞുണ്ണിമാഷ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി.ബുക്ക്സ്, കോട്ടയം |
| ഏടുകൾ | 215 |
കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ സമാഹാരമാണ് കുഞ്ഞുണ്ണിക്കവിതകൾ. 1987-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ കൃതിക്കാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
