കുഞ്ഞിപ്പുരമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന ഒരു സ്ഥലമാണ് കുഞ്ഞിപ്പുരമുക്ക്. മയ്യഴിപ്പുഴയോട് ചേർന്നുനിൽക്കുന്നു.

കുറ്റ്യാടി-തലശ്ശേരി സംസ്ഥാനപാതയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കളും മുസ്ലിംകളുമാണ് പ്രദേശത്ത് ഭൂരിപക്ഷം. ഒരു ശിവക്ഷേത്രവും 3-4 മുസ്ലിം പള്ളികളും ഇവിടെയുണ്ട്. ഇവിടെ നിന്നുള്ള ധാരാളം ജനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. മുസ്‌ലിം ലീഗ് - സിപിഐ(എം) സംഘട്ടനങ്ങൾ ഇവിടെ സാധാരണമാണ്.

"https://ml.wikipedia.org/w/index.php?title=കുഞ്ഞിപ്പുരമുക്ക്&oldid=3944746" എന്ന താളിൽനിന്ന് ശേഖരിച്ചത്