കുഞ്ഞിത്തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞിതിമിംഗിലം
(Pygmy Sperm Whale[1])
Kogia breviceps.jpg
Pygmy sperm whale size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
ഉപവർഗ്ഗം: Eutheria
നിര: Cetacea
ഉപനിര: Odontoceti
കുടുംബം: Kogiidae
ജനുസ്സ്: Kogia
വർഗ്ഗം: K. breviceps
ശാസ്ത്രീയ നാമം
Kogia breviceps
Blainville, 1838
Kogia breviceps range.png
കുഞ്ഞിതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)
പര്യായങ്ങൾ

Euphysetes breviceps

സ്രാവിനേപ്പോലെ തലയും നീലിച്ച ചാരനിറവുമുള്ള ഒരു തിമിംഗിലമാണ് കുള്ളൻ തിമിംഗിലം എന്നുകൂടി അറിയപ്പെടുന്ന കുഞ്ഞിത്തിമിംഗിലം. വലിപ്പം കുറഞ്ഞ ഈ തിമിംഗിലം മൂന്നര മീറ്ററോളം നീളം കാണും. 420 കിലോ തൂക്കവും ഉണ്ടാവും. അഞ്ചോ ആറോ എണ്ണമുള്ള ചെറു കൂട്ടങ്ങളായിട്ടാണ് സഞ്ചരിക്കുക. പ്രധാനമായും കണ്ടുവരുന്നത് ബംഗാൾ ഉൾക്കടലിലാണു്, ശാന്തസമുദ്രത്തിലും, അത്‌ലാൻറിക് സമുദ്രത്തിലും ഇവയെ കണ്ടു വരുന്നു

ഇവയുടെ ഇറച്ചി സ്വാദിഷ്ഠമായ ഭക്ഷണമായതിനാൽ കൊന്നു തിന്നാറുണ്ട്. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവ ഇന്ന് വംശനാശഭീഷണിയിലാണ്.

അവലംബം[തിരുത്തുക]

  1. Mead, James G.; Brownell, Robert L., Jr. (16 November 2005). "Order Cetacea (pp. 723-743)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008). Kogia breviceps. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 7 October 2008.


"https://ml.wikipedia.org/w/index.php?title=കുഞ്ഞിത്തിമിംഗലം&oldid=2403347" എന്ന താളിൽനിന്നു ശേഖരിച്ചത്