കുഞ്ഞതിരാണി
ദൃശ്യരൂപം
കുഞ്ഞതിരാണി | |
---|---|
നീലിയാർകോട്ടത്ത് നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O muralis
|
Binomial name | |
Osbeckia muralis |
മെലസ്റ്റൊമാറ്റേസീ സസ്യകുടുംബത്തില്പെട്ട വാർഷിക ഓഷധിയാണ് കുഞ്ഞതിരാണി (ചെറുകലദി; ശാസ്ത്രീയനാമം:Osbeckia muralis). 10-30 സെ.മീ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ സ്പീഷീസ് പേരായ muralis എന്നത്കൊണ്ട് ഇതിന്റെ ചുമരുകളിൽ വളരുന്ന ശീലമാണ് ഉദ്ദേശിക്കുന്നത്. ഇത് പശ്ചിമഘട്ടത്തിലെ തദ്ദേശീയസസ്യമാണ്. തണ്ടുകളിലും ഇലകളിലും നിറയെ നേരിയ രോമങ്ങളുണ്ട്. പൂക്കൾക്ക് പർപിൾ-പിങ്ക് നിറമാണ്.[1][2][3]
അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.flowersofindia.net/catalog/slides/Wall%20Osbeckia.html
- ↑ https://indiabiodiversity.org/species/show/230523
- ↑ മുഹമ്മദ് ജാഫർ പാലോട്ട്,വി.സി ബാലകൃഷ്ണൻ (2014). മാടായിപ്പാറയിലെ ജൈവ വൈവിധ്യം. പീച്ചി, കേരളം, 980 653: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. p. 13.
{{cite book}}
: CS1 maint: location (link)