കുങ്കുമം (തമിഴ് വാരിക)
ദൃശ്യരൂപം
കുങ്കുമം (തമിഴ് വാരിക) | |
| ഗണം | വിനോദം |
|---|---|
| പ്രസിദ്ധീകരിക്കുന്ന ഇടവേള | വാരിക |
| ആദ്യ ലക്കം | 25 ഡിസംബർ 1977 |
| കമ്പനി | സൺ നെറ്റ്‌വർക്ക് |
| രാജ്യം | ഇന്ത്യ |
| പ്രസിദ്ധീകരിക്കുന്ന പ്രദേശം | ചെന്നൈ |
| ഭാഷ | തമിഴ് |
| വെബ് സൈറ്റ് | Kungumam homepage |
ഒരു തമിഴ് വാരികയാണ് കുങ്കുമം. ചെന്നൈയിൽ നിന്നാണ് കുങ്കുമം (തമിഴ്: குங்குமம்). ചെന്നൈയിൽ നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.[1] 1977 ഡിസംബർ 25നാണ് കുങ്കുമം ആദ്യമായി പ്രസിദ്ധീകരിച്ചത്.[2] കലാനിധി മാരന്റെ സൺ നെറ്റ്‌വർക്ക് ആണ് ഈ വാരികയുടെ ഉടമസ്ഥർ. 2006 നടന്ന ഇന്ത്യൻ റീഡർഷിപ്പ് സർവേയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന തമിഴ് വാരികയായി തെരഞ്ഞെടുക്കപ്പെട്ടു.[3] ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന വാരികകളിൽ രണ്ടാം സ്ഥാനം കുങ്കുമത്തിനാണ്. [4]ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നതാണ് ഈ മാസികയുടെ ടാഗ് ലൈൻ. [5]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കുങ്കുമം ഔദ്യോഗിക വെബ്‌സൈറ്റ് Archived 2017-05-04 at the Wayback Machine